We think this Indian team is beatable' - Rovman Powell<br />ഇന്ത്യക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ മഴയാണ് വിജയം തങ്ങളില്‍ നിന്നും തട്ടിയെടുത്തതെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം റോമന്‍ പവെല്‍ ചൂണ്ടിക്കാട്ടി. മഴനിയമപ്രകാരം 22 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്.